ഏറ്റവും കൂടുതല്‍ ഈടുനില്‍ക്കുന്ന കൗണ്ടര്‍ ടോപ് മെറ്റീരിയല്‍ ഏതാണ്?
ഗ്രാനൈറ്റ് ഈടുനിൽക്കുന്നതും ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതും ചൂട് കുക്ക് വെയറുകളെ നേരിടാൻ ശേഷിയുള്ളതുമാണ് . എന്നിരുന്നാലും, ഗ്രാനൈറ്റിൽ സുഷിരങ്ങൾ വീഴാൻ സാധ്യത ഉള്ളതിനാൽ കനത്ത ആഘാതമേറ്റാൽ പിളരാൻ സാധ്യതയുണ്ട്.
ക്വാർട്സ്, ഗ്രാനൈറ്റിനേക്കാൾ കാഠിന്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഗ്രാനൈറ്റിനെക്കാളും കൂടുതൽ കാലം ഈടുനിൽക്കുന്നു.പക്ഷെ എഞ്ചിനീയറിംഗ് ക്വാർട്സ് ന്റെ ഒരു പോരായ്മയായി കണക്കാക്കുന്നത് അമിത ചൂടുമായി സമ്പർക്കം പുലർത്തുമ്പോൾ തകരാറിലാകാൻ സാധ്യതയുണ്ട്.അതിനാൽ ക്വാർട്സ് ഉപയോഗിക്കുന്ന സമയത്ത് ചൂടുള്ള കുക്ക് വെയറുകൾ സ്ഥാപിക്കുന്നതിന് ഒരു ട്രിവെറ്റ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.കൂടാതെ ക്വാർട്സ് പോറലുകൾക്ക് സാധ്യതയുള്ളതിനാൽ, കട്ടിംഗോ ചോപ്പിംഗോ നേരിട്ട് കൗണ്ടർ ടോപ്പിൽ ചെയ്യരുത്.
Call : 8078090000, 7558902444, 0471 4066605