ഏറ്റവും മനോഹരമായ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ?
വീടിന്റെ ഇന്റീരിയറിൽ ആകർഷകത്വവും വ്യത്യസ്തതയും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം !
വളരെ മിനിമൈസ് ചെയ്ത് വാം കളറിൽ ഇന്റീരിയർ ചെയ്യാനാണ് ഇപ്പോൾ മിക്കവരും ആഗ്രഹിക്കുന്നത്. ഇതുപോലെ
ഒറ്റനോട്ടത്തിൽ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഇന്റീരിയർ വീടിന് നല്കാൻ ആഗ്രഹിക്കുന്നവർ തന്റെ കാഴ്ചപ്പാടിലൂടെ വീടിന് വേണ്ട എല്ലാ കാര്യങ്ങളും ഇന്റീരിയർ ഡിസൈനറേ ബോധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വീടും വീട്ടിൽ താമസിക്കുന്നവരുടെ കാഴ്ചപ്പാടുകളും ഇഷ്ട്ടാനിഷ്ടങ്ങളും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. ഇക്കാര്യങ്ങൾ ഡിസൈനറേ ബോധ്യപ്പെടുത്തി മനസ്സിലുള്ള വീട് സ്വന്തമാക്കാൻ ശ്രമിക്കണം. നമ്മുടെ ഇനിയുള്ള ജീവിതം സുന്ദരമാക്കാൻ പോകുന്ന വീട്/ ഫ്ലാറ്റ് ഒരിക്കലും ഒരു ഡിസൈനറിന്റെ മനസ്സിലെ കലാവിരുത് ആവരുത്.
ഇത്തരം കാര്യങ്ങൾ മനസ്സിൽ വച്ച് അതിമനോഹരമായ ഒരു വീട് സ്വന്തമാക്കൂ
For more details,
Call : 8078090000, 7558902444, 0471 4066605