ഗ്രാനൈറ്റിന്റെയും എഞ്ചിനീയേർഡ് ക്വാർട്സിന്റെയും സവിശേതകൾ അറിഞ്ഞാൽ അനുയോജ്യമായത് നിങ്ങൾക്ക് കിച്ചണിന് വേണ്ടി തിരഞ്ഞെടുക്കാം.
പ്രകൃതിദത്ത വസ്തുക്കളും ഗ്രാനൈറ്റിന്റെ വിശിഷ്ഠമായ പുള്ളി രൂപവും ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് ഗ്രാനൈറ്റ് കൗണ്ടർടോപ്. ഗ്രാനൈറ്റ് നാച്ചുറൽ ആയതിനാൽ എഞ്ചിനീയേർഡ് ക്വാർട്സിനെക്കാൾ കുറച്ചു കൂടി ഗ്രീനർ ആണ്. എന്നിരുന്നാലും പരമ്പരാഗത രീതികളിൽ നിന്ന് മാറി ട്രെൻഡി ആയിട്ടുള്ള കൗണ്ടർടോപ്പ് ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, എഞ്ചിനീയേർഡ് ക്വാർട്സ് ആണ് ഉത്തമം. ഇവ കൂടുതൽ ശക്തവും സൂക്ഷിക്കാൻ എളുപ്പവുമാണ്.
For more details,
call : 8078090000, 7558902444, 0471 4066605