വീടിന്റെ പ്ലാനിനൊപ്പം കിച്ചണിന്റെ ഡിസൈനും തയ്യാറാക്കുന്നതാണ് ഉത്തമം. എന്തുകൊണ്ട്?
കിച്ചൺ ഏറ്റവും മനോഹരമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ??
എങ്കിൽ വീടിന്റെ പ്ലാനിനൊപ്പം കിച്ചണിന്റെ ഡിസൈനും റെഡിയാക്കൂ. കാരണം കിച്ചൺ നിർമ്മിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഈ സമയത്ത് ഇന്റീരിയർ ഡിസൈനറിന്റെ ഉപദേശം അനിവാര്യമാണ്.
കിച്ചണിന്റെ ഭംഗി കുറയ്ക്കുന്ന ചില കാര്യങ്ങൾ
❎ ജനലുകൾ ഒരു സൈഡിലേക്ക് വച്ച് കിച്ചൺ പണിയുന്ന ധാരാളം ആൾക്കാരുണ്ട്.ഇത് കിച്ചണിന്റെ ഭംഗി കുറയ്ക്കുന്നതിന് കാരണമാകും
❎ ചിലർ 3 മീറ്റർ നീളമുള്ള ചുവരിന്റെ നടുവിൽ 1.5 മീറ്ററുള്ള ജനൽ വെക്കാറുണ്ട്. പിന്നീട് ചിമ്മിനി ഫിറ്റ് ചെയ്യുമ്പോൾ ഇത് അസൗകര്യമായി മാറാറുണ്ട്.
എങ്ങനെ ഇവ ശ്രദ്ധിക്കാം
✅ 3 മീറ്റർ ചുവരിന്റെ നടുവിൽ 60 cm അല്ലെങ്കിൽ 90 cm വിട്ട് രണ്ടു സൈഡിലും ഓരോ പാളിയുടെ ജനൽ വെയ്ക്കുന്നതാവും ആകർഷകം.
✅ ബേസ് യൂണിറ്റിന്റെയും വാൾ യൂണിറ്റിന്റെയും ഇടയിൽ 60 cm ഗ്യാപ് വരും.അവിടെ 50 cm ×150 cm ജനൽ നടു ഭാഗത്തായി ചെയ്യുന്നതാകും ഉത്തമം.
കിച്ചണിന്റെ ഈ ഭാഗങ്ങൾ ചെയ്യുന്ന സമയത്ത് ഒരു ഇന്റീരിയർ ഡിസൈനറുടെ സഹായത്തോടെ കൃത്യമായി ചെയ്യുകയാണെങ്കിൽ ഉള്ള സ്ഥലത്ത് ഏറ്റവും മനോഹരമായ ഒരു കിച്ചൺ പണിയാം.
For more details,
Call : 8078090000, 7558902444, 0471 4066605