ഇന്റീരിയർ ഏറ്റവും ആകർഷകമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ ഒന്നറിയൂ…
നമ്മുടെ വീടിന്റെ ഇന്റീരിയർ ഏറ്റവും മനോഹരമാക്കാൻ ശ്രമിക്കേണ്ടത് നമ്മൾ തന്നെയാണ്.
അതിനായി പ്രധാനമായ ചില കാര്യങ്ങൾ ശ്രദ്ധിക്കാം…
നമ്മളുടെ വീട് ഇന്റീരിയർ ചെയ്യാനുള്ള ബഡ്ജറ്റിനനുസരിച്ചുള്ള ഒരു ഇന്റീരിയർ ഡിസൈനറിനെ തിരഞ്ഞെടുക്കുക.പിന്നീട് നമ്മുടെ ഇന്റീരിയർ സ്വപ്നങ്ങളുമായി തിരഞ്ഞെടുത്ത ഡിസൈൻ എത്രത്തോളം തുല്യതയിൽ നിൽക്കുന്നു എന്ന് വിലയിരുത്തണം.
വീട് ഡിസൈൻ ചെയ്യാൻ ഒരു ഇന്റീരിയർ ഡിസൈനിംഗ് കമ്പനിയെ സമീപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇന്റീരിയറിനാവശ്യമായ ഓരോ മെറ്റീരിയലിനും അതിന്റേതായിട്ടുള്ള സ്വഭാവ ഗുണങ്ങളുണ്ട്.അത് തിരഞ്ഞെടുക്കാൻ ഒരു ഇന്റീരിയർ കമ്പനിയുടെ ഉപദേശം എന്തുകൊണ്ടും നല്ലതാണ്.
ഇന്റീരിയർ ഈടുനിൽക്കുന്നതും ഫിനിഷിങും നിശ്ചയിക്കുന്നത് പ്രധാനമായും അതിന്റെ മാനുഫാക്ചറിങ് പ്രോസസ്സ് ആണ്.കൂടാതെ വലിയ സജ്ജമായ മെഷീൻ ഉപയോഗിച്ചുള്ള മാനുഫാക്ചറിങ് ആയിരിക്കും സാധാരണ കൈകൾ കൊണ്ട് നിർമ്മിക്കുന്നതിലും നല്ലത്.
ഇന്റീരിയർ ഒരു കമ്പനിയെ ഏൽപ്പിക്കുമ്പോൾ ആ കമ്പനിയുടെ കസ്റ്റമർ സർവീസ്, മെയിന്റനൻസ് എന്നിവയെല്ലാം എങ്ങനെയാണ് എന്ന് വിലയിരുത്തണം. അതുകൊണ്ട് ഒരു രജിസ്റ്റേർഡ് അല്ലെങ്കിൽ ബ്രാൻഡഡ് കമ്പനിയെ ഇന്റീരിയർ ഏൽപ്പിക്കുന്നതാണ് ഉത്തമം.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനോഹരമായ ഇന്റീരിയർ നമ്മുടെ വീടിന് സ്വന്തമാക്കാം.
For more details call : 8078090000, 7558902444, 0471 4066605
