നിങ്ങളുടെ കിച്ചൺ ഏറ്റവും മനോഹരവും ഈടു നിൽക്കുന്നതുമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ ?
എങ്കിൽ കിച്ചൺ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.സാധാരണയായി മെറ്റീരിയലുകളിൽ മൾട്ടി വുഡ് തിരഞ്ഞെടുക്കുന്നവർ നിരവധി ആണ്. ഇതിന്റെ വിജാഗിരി ഇളകി വരാനുള്ള സാധ്യതയും ശേഷം പിന്നെയും ഉറപ്പിക്കാനുള്ള ബുദ്ധിമുട്ടും മൾട്ടി വുഡിന്റെ ഒരു പോരായ്മയായി കാണുന്നു. അങ്ങനെയുള്ളപ്പോൾ മറൈൻ പ്ലൈവുഡ് തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.കാരണം മിക്ക കമ്പനികൾക്കും മറൈൻ പ്ലൈവുഡിൽ തന്നെ നാലു ഗ്രേഡുകൾ ഉണ്ട്. അതിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം.ഇത്തരം കാര്യങ്ങളിലോ,സംശയമുള്ളപ്പോഴോ ഒരു ബ്രാൻഡഡ് കമ്പനിയെ സമീപിക്കുന്നതായിരിക്കും ഉത്തമം.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ അലുമിനിയം മോഡുലാർ കിച്ചണാണ് ഇപ്പോഴത്തെ ട്രെൻഡ്. കിച്ചണിന് മികച്ച ഭംഗി ഉറപ്പാക്കുന്നത് കൂടാതെ ഗുണമേന്മയിലും ഈടു നിൽക്കുന്നതിലും മുന്നിലാണ് അലുമിനിയം മോഡുലാർ കിച്ചൺ. ഇന്ത്യയിലെ ഏത് കാലാവസ്ഥയിലും പ്രശ്നങ്ങളൊന്നുമില്ലാതെ നിലനിൽക്കുമെന്ന് മാത്രമല്ല സ്ക്രാച്ച് പ്രൂഫ്, ടെർമിറ്റ് പ്രൂഫ്, ഫയർ റെസിസ്റ്റന്റ്, വാട്ടർ റെസിസ്റ്റന്റ് കൂടിയാണ് അലുമിനിയം മോഡുലാർ കിച്ചണുകൾ.
Call : 8078090000, 7558902444, 0471 4066605