കിച്ചണിനെ രണ്ടായി തരം തിരിച്ച് നമുക്ക് അക്സസ്സറീസ് തിരഞ്ഞെടുക്കാം
ഷോ കിച്ചൺ
ജോലി കുറവും ആകർഷകത്വം കൂടുതലുള്ളതുമായ കിച്ചൺ ആണ് ഷോ കിച്ചൺ. ഈ കിച്ചണിൽ ഹോബ്, ചിമ്മിനി, സിങ്ക്, മുതലായവ തിരഞ്ഞെടുക്കുമ്പോൾ വിലകൂടിയതും മികച്ച സ്റ്റാൻഡേർഡിലുള്ളതും ആയിരിക്കും തിരഞ്ഞെടുക്കുക. അതുപോലെ ഇൻബിൽറ്റ് മൈക്രോ ഓവൻ, മാജിക് കോർണർ തുടങ്ങി ആകർഷകമായ ഘടകങ്ങൾ ഉൾപെടുത്തിയായിരിക്കും ഷോ കിച്ചൺ തയ്യാറാക്കുന്നത്.
വർക്ക് കിച്ചൺ
അത്യാവശ്യം വേണ്ട ഇല്ല അക്സസ്സറിസും ഉൾപ്പെടുത്തികൊണ്ട് നല്ല രീതിയിൽ ചെയ്തെടുത്ത ഒരു കിച്ചൺ ആയിരിക്കുമിത്. കൂടുതൽ ക്യാബിനെറ്റുകൾ ഉൾപ്പെടുത്തി വർക്ക് കിച്ചൺ ചെയ്യുന്നതായിരിക്കും ഉത്തമം.ഉപയോഗമനുസരിച്ച് കോസ്റ്റ് കുറച്ചും ചെയ്യാം.
ഓരോരുത്തരുടെയും ആവിശ്യങ്ങൾക്കനുസരിച്ചും കിച്ചണിലെ ജോലിയുടെയും കൈയിലുള്ള പണത്തിന്റെയും അളവനുസരിച്ചും കിച്ചൺ അക്സസ്സറീസ് തിരഞ്ഞെടുക്കാം.
For more details call : 8078090000,7558902444, 0471 4066605