മോഡുലാര്‍ കിച്ചണില്‍ കോണ്‍ക്രീറ്റ് സ്ലാബിന്റെ ആവശ്യമില്ല. എന്തുകൊണ്ട്?
ഒരു ബ്രാൻഡഡ് കമ്പനിയെ വെച്ചല്ലാതെ കിച്ചൺ ചെയ്യിക്കുമ്പോൾ മോഡുലാർ കിച്ചൺ പോലെ തോന്നിക്കത്തക്ക വിധത്തിൽ ഫ്രെയിം വർക്ക് ചെയ്ത് ഡോറും അക്‌സസറീസും ഉറപ്പിച്ച ശേഷം ഗ്രാനൈറ്റ് ഫിക്സ് ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്ത് കുറച്ച് നാൾ കഴിയുമ്പോൾ സ്ളാബിന് ബലക്ഷയം വരുന്നതായി കാണാറുണ്ട്. ഒരു ബ്രാൻഡഡ് കമ്പനി ഒരിക്കലും ഈ രീതിയിൽ ചെയ്യാറില്ല. ഓരോ യൂണിറ്റുകളും ഓരോ മൊഡ്യൂളുകളാക്കി ഫിക്സ് ചെയ്ത് അതിന് മുകളിലാണ് ഗ്രാനൈറ്റ് ചെയ്യുന്നത്. ഈ രീതിയിൽ ചെയ്യുന്നതിന് കോൺക്രീറ്റ് സ്ലാബിന്റെ ആവശ്യമില്ല. ഇങ്ങനെ ചെയ്യുമ്പോൾ കിച്ചണിന് കൂടുതൽ ഉറപ്പും ഈടു നിൽക്കുന്നതിനും ഭംഗി നൽകുന്നതിനും സഹായിക്കുന്നു.
For more details call : 8078090000, 7558902444, 0471 4066605