നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വിട്ടുമാറാത്ത നടുവേദനയുടെ കാരണങ്ങൾ എന്തൊക്കെയാണെന്ന് ?
വീടുകളിൽ മോഡുലാർ കിച്ചൺ ചെയ്യുമ്പോൾ 75 ഉം 80 ഉം സെന്റിമീറ്ററിൽ കിച്ചൺ സ്‌ലാബ് ചെയ്ത് കാണാറുണ്ട്. ഇത് സ്ത്രീകളിൽ നടുവേദനയ്ക്കും കുറച്ച് നേരം ബെൻഡ് ചെയ്ത് ജോലി ചെയ്യുമ്പോൾ നിവരാൻ പറ്റാത്ത സാഹചര്യത്തിനും സാധ്യതയുണ്ടാക്കുന്നു . ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള രീതിയിൽ മിനിമം 90 CM ഉയരത്തിൽ വേണം കിച്ചൺ കൗണ്ടർ ടോപ് ചെയ്യാൻ. അധികമാരും അറിയാത്ത ഈ ഒരു കാര്യം കൃത്യമായ രീതിയിൽ ചെയ്തില്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അടുക്കളയിൽ ജോലി ചെയ്യുവാൻ ബുദ്ധിമുട്ടേറുകയും ആരോഗ്യപരമായ പ്രശ്നങ്ങൾ നടുവിന് ഉണ്ടാകുകയും ചെയ്യുന്നു.
ശരിയായ മോഡുലാർ കിച്ചൺ തിരഞ്ഞെടുക്കൂ…
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കൂ…
For more details call : 8078090000, 7558902444, 0471 4066605