അതിനൂതനവും കമനീയവുമായ ഹോം ഇന്റീരിയറുകൾ നിങ്ങളുടെ ആവശ്യാനുസരണം നിർമ്മിച്ച് നൽകുവാൻ അറ്റ്ലസ് എന്നും ഒപ്പമുണ്ട്.
വെറും 15 ദിവസം കൊണ്ട് ഫുള് ഇന്റീരിയറും നിര്മിച്ച് നല്കുന്നത് അറ്റ്ലസിന്റെ മാത്രം പ്രത്യകതയാണ്.
വെള്ളത്തിനേയും ചൂടിനേയും, ഏതൊരു മാറുന്ന കാലാവസ്ഥയെയും അതിജീവിക്കുന്ന തരത്തിലാണ് അറ്റ്ലസ്, ഇന്റീരിയറുകള് രൂപകല്പ്പന ചെയ്തിരിക്കുന്നത്.