നമ്മുടെ ഏറ്റവും പ്രിയപെട്ടവരുടെ ആരോഗ്യത്തെ ബാധിക്കുന്നതൊന്നും നമ്മുക്ക് സഹിക്കാൻ കഴിയില്ല. പ്രത്യേകിച്ച് കുട്ടികളുടെ ആരോഗ്യം.
അസുഖം പകരാൻ ഏറ്റവും സാധ്യത അടുക്കളയിൽ നിന്നാണ്. പാറ്റകൾ, ചെറു പ്രാണികൾ എന്നിവ സാധാരണയായി അടുക്കളയുടെ പല ഭാഗങ്ങളിൽ ആയി ഒളിച്ചിരിക്കുക പതിവാണ്. എന്നാൽ അറ്റ്ലസിന്റെ അലൂമിനിയം മോഡുലാർ കിച്ചണിൽ പാറ്റകളുടെയും ചെറു പ്രാണികളുടെയും ശല്യം ഒട്ടുമേ ഉണ്ടാകുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഇമ്പോർട്ട് ചെയ്യുന്ന മെറ്റീരിയലുകൾ അറ്റ്ലസിൽ തന്നെയാണ് ഡിസൈൻ ചെയ്യുന്നത്. അതിനാൽ നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധപതിപ്പിക്കാറുണ്ട്.
For more details:
Call : 8078090000, 7558902444, 0471 4066605