Atlas Interiors

Thiruvananthapuram | Kollam | Kochi | Calicut

Get Quote

What are the materials to be used for making the kitchen most beautiful and durable?

നിങ്ങളുടെ കിച്ചൺ ഏറ്റവും മനോഹരവും ഈടു നിൽക്കുന്നതുമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ കിച്ചൺ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.സാധാരണയായി മെറ്റീരിയലുകളിൽ മൾട്ടി വുഡ് തിരഞ്ഞെടുക്കുന്നവർ നിരവധി ആണ്. ഇതിന്റെ വിജാഗിരി ഇളകി വരാനുള്ള സാധ്യതയും ശേഷം പിന്നെയും ഉറപ്പിക്കാനുള്ള ബുദ്ധിമുട്ടും മൾട്ടി വുഡിന്റെ ഒരു പോരായ്മയായി കാണുന്നു. അങ്ങനെയുള്ളപ്പോൾ മറൈൻ പ്ലൈവുഡ് തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.കാരണം മിക്ക കമ്പനികൾക്കും മറൈൻ പ്ലൈവുഡിൽ തന്നെ നാലു ഗ്രേഡുകൾ ഉണ്ട്. അതിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം.ഇത്തരം കാര്യങ്ങളിലോ,സംശയമുള്ളപ്പോഴോ ഒരു ബ്രാൻഡഡ് […]

What are the important things to look out for when choosing the right kitchen accessories?

കിച്ചണിനെ രണ്ടായി തരം തിരിച്ച് നമുക്ക് അക്സസ്സറീസ് തിരഞ്ഞെടുക്കാം ഷോ കിച്ചൺ ജോലി കുറവും ആകർഷകത്വം കൂടുതലുള്ളതുമായ കിച്ചൺ ആണ് ഷോ കിച്ചൺ. ഈ കിച്ചണിൽ ഹോബ്, ചിമ്മിനി, സിങ്ക്, മുതലായവ തിരഞ്ഞെടുക്കുമ്പോൾ വിലകൂടിയതും മികച്ച സ്റ്റാൻഡേർഡിലുള്ളതും ആയിരിക്കും തിരഞ്ഞെടുക്കുക. അതുപോലെ ഇൻബിൽറ്റ് മൈക്രോ ഓവൻ, മാജിക്‌ കോർണർ തുടങ്ങി ആകർഷകമായ ഘടകങ്ങൾ ഉൾപെടുത്തിയായിരിക്കും ഷോ കിച്ചൺ തയ്യാറാക്കുന്നത്. വർക്ക്‌ കിച്ചൺ അത്യാവശ്യം വേണ്ട ഇല്ല അക്സസ്സറിസും ഉൾപ്പെടുത്തികൊണ്ട് നല്ല രീതിയിൽ ചെയ്തെടുത്ത ഒരു കിച്ചൺ ആയിരിക്കുമിത്. […]

What is the difference between granite and engineered quartz?

ഗ്രാനൈറ്റും എഞ്ചിനീയേര്‍ഡ് ക്വാര്‍ട്‌സും തമ്മിലുള്ള വ്യത്യാസം എന്താണ്. ഗ്രാനൈറ്റ്സിലിക്ക, ക്വാർട്സ്, ഫെൽഡ്‌സ്പാർ, മൈക്ക തുടങ്ങിയവ കംപ്രസ് ചെയ്ത വിദഗ്ധ രൂപമാണ് ഗ്രാനൈറ്റിനുള്ളത്. ഇത് ക്വാറികളിൽ നിന്ന് ഖനനം ചെയ്തെടുക്കാം. കൂടാതെ മുകളിലുള്ള ചിത്രത്തിൽ നിങ്ങൾ കാണുന്നതുപോലെ മുന്നേ മിനുക്കിയ ഗ്രാനൈറ്റ് സ്ലാബുകളായും ഇത് ലഭ്യമാണ്. വ്യത്യസ്ത ഘടനയും രൂപവുള്ള ഗ്രാനൈറ്റ് ഫിനിഷുകളിൽ മിനുക്കിയതും മൂർച്ച കൂടിയതും തിളങ്ങുന്നതുമായ ഗ്രാനൈറ്റ് ഫിനിഷിങ്ങുകൾ ഉൾപ്പെടുന്നു. ക്വാർട്സ്95 ശതമാനം പ്രകൃതിദത്ത ക്വാർട്സ് അഗ്രഗേറ്റ് ചിപ്പുകളും 5 ശതമാനം പോളിമർ റെസിനുകളും വർണ്ണാഭമായ […]

Paying attention during designing would make the kitchen more beautiful and make the work easier. Why?

എളുപ്പത്തിൽ ജോലി ചെയ്തു തീർക്കാവുന്ന മനോഹരമായ അടുക്കളയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? നിങ്ങൾ ശ്രദ്ധിക്കേണ്ടതു ഇത്രമാത്രം… അടുക്കള ജോലികൾ എളുപ്പമാക്കാനും കംഫർട്ടബിൾ ആയി ജോലി ചെയ്യാൻ സാധിക്കുന്ന രീതിയിലും കിച്ചൺ ഡിസൈൻ ചെയ്യാൻ ശ്രദ്ധിക്കണം. അടുപ്പിൽ നമ്മൾ പാചകം ചെയ്ത് കൊണ്ട് നിൽക്കുമ്പോൾ വെള്ളം എടുക്കുന്നതിനുള്ള സൗകര്യത്തിനായി കിച്ചണിലെ അടുപ്പിന് മീതെയുള്ള ഇരുമ്പ് തട്ടിന്റെ ഇടത് സൈഡിൽ സിങ്കും വാട്ടർ പ്യൂരിഫയറും കൊടുക്കാത്തതായിരിക്കും നല്ലത്. മിക്സി പോലുള്ള ഉപകരണങ്ങൾ സിങ്കിന്റെ അടുത്തുള്ള കോർണറിലെ പ്ളഗ് പോയിന്റിൽ കൊടുക്കുന്നതായിരിക്കും ഉചിതം.കുക്കിംഗ് […]

What are the things to look out for while installing an interior that you dreamt of?

ഏറ്റവും മനോഹരമായ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? വീടിന്റെ ഇന്റീരിയറിൽ ആകർഷകത്വവും വ്യത്യസ്തതയും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം !വളരെ മിനിമൈസ് ചെയ്ത് വാം കളറിൽ ഇന്റീരിയർ ചെയ്യാനാണ് ഇപ്പോൾ മിക്കവരും ആഗ്രഹിക്കുന്നത്. ഇതുപോലെഒറ്റനോട്ടത്തിൽ എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഇന്റീരിയർ വീടിന് നല്കാൻ ആഗ്രഹിക്കുന്നവർ തന്റെ കാഴ്ചപ്പാടിലൂടെ വീടിന് വേണ്ട എല്ലാ കാര്യങ്ങളും ഇന്റീരിയർ ഡിസൈനറേ ബോധ്യപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വീടും വീട്ടിൽ താമസിക്കുന്നവരുടെ കാഴ്ചപ്പാടുകളും ഇഷ്ട്ടാനിഷ്ടങ്ങളും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. ഇക്കാര്യങ്ങൾ […]

Which is the most durable counter top material?

ഏറ്റവും കൂടുതല്‍ ഈടുനില്‍ക്കുന്ന കൗണ്ടര്‍ ടോപ് മെറ്റീരിയല്‍ ഏതാണ്? ഗ്രാനൈറ്റ് ഈടുനിൽക്കുന്നതും ചൂടിനെ പ്രതിരോധിക്കാൻ കഴിവുള്ളതും ചൂട് കുക്ക് വെയറുകളെ നേരിടാൻ ശേഷിയുള്ളതുമാണ് . എന്നിരുന്നാലും, ഗ്രാനൈറ്റിൽ സുഷിരങ്ങൾ വീഴാൻ സാധ്യത ഉള്ളതിനാൽ കനത്ത ആഘാതമേറ്റാൽ പിളരാൻ സാധ്യതയുണ്ട്. ക്വാർട്സ്, ഗ്രാനൈറ്റിനേക്കാൾ കാഠിന്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഗ്രാനൈറ്റിനെക്കാളും കൂടുതൽ കാലം ഈടുനിൽക്കുന്നു.പക്ഷെ എഞ്ചിനീയറിംഗ് ക്വാർട്സ് ന്റെ ഒരു പോരായ്മയായി കണക്കാക്കുന്നത് അമിത ചൂടുമായി സമ്പർക്കം പുലർത്തുമ്പോൾ തകരാറിലാകാൻ സാധ്യതയുണ്ട്.അതിനാൽ ക്വാർട്സ് ഉപയോഗിക്കുന്ന സമയത്ത് ചൂടുള്ള കുക്ക് വെയറുകൾ […]

Granite or engineered quartz counter top, which is more suitable for kitchens?

ഗ്രാനൈറ്റിന്റെയും എഞ്ചിനീയേർഡ് ക്വാർട്സിന്റെയും സവിശേതകൾ അറിഞ്ഞാൽ അനുയോജ്യമായത് നിങ്ങൾക്ക് കിച്ചണിന് വേണ്ടി തിരഞ്ഞെടുക്കാം. പ്രകൃതിദത്ത വസ്തുക്കളും ഗ്രാനൈറ്റിന്റെ വിശിഷ്ഠമായ പുള്ളി രൂപവും ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് ഗ്രാനൈറ്റ് കൗണ്ടർടോപ്. ഗ്രാനൈറ്റ് നാച്ചുറൽ ആയതിനാൽ എഞ്ചിനീയേർഡ് ക്വാർട്സിനെക്കാൾ കുറച്ചു കൂടി ഗ്രീനർ ആണ്. എന്നിരുന്നാലും പരമ്പരാഗത രീതികളിൽ നിന്ന് മാറി ട്രെൻഡി ആയിട്ടുള്ള കൗണ്ടർടോപ്പ് ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, എഞ്ചിനീയേർഡ് ക്വാർട്സ് ആണ് ഉത്തമം. ഇവ കൂടുതൽ ശക്തവും സൂക്ഷിക്കാൻ എളുപ്പവുമാണ്. For more details,call : 8078090000, 7558902444, […]

It is always recommended to prepare the design of the kitchen along with the plan of the home. Why?

വീടിന്റെ പ്ലാനിനൊപ്പം കിച്ചണിന്റെ ഡിസൈനും തയ്യാറാക്കുന്നതാണ് ഉത്തമം. എന്തുകൊണ്ട്? കിച്ചൺ ഏറ്റവും മനോഹരമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ?? എങ്കിൽ വീടിന്റെ പ്ലാനിനൊപ്പം കിച്ചണിന്റെ ഡിസൈനും റെഡിയാക്കൂ. കാരണം കിച്ചൺ നിർമ്മിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഈ സമയത്ത് ഇന്റീരിയർ ഡിസൈനറിന്റെ ഉപദേശം അനിവാര്യമാണ്. കിച്ചണിന്റെ ഭംഗി കുറയ്ക്കുന്ന ചില കാര്യങ്ങൾ ❎  ജനലുകൾ ഒരു സൈഡിലേക്ക് വച്ച് കിച്ചൺ പണിയുന്ന ധാരാളം ആൾക്കാരുണ്ട്.ഇത് കിച്ചണിന്റെ ഭംഗി കുറയ്ക്കുന്നതിന് കാരണമാകും ❎  ചിലർ 3 മീറ്റർ നീളമുള്ള ചുവരിന്റെ […]

Transparency is Our Success!

We build our success and client satisfaction through utmost transparency in our services. The customer can visit the factory at any time during the interior work of their house. At that time customer can ensure the quality of the material used . So, we guarantee lifetime service warranty because we provide high quality material as […]

Forget about Slabs now while installing Modular Kitchen.

മോഡുലാര്‍ കിച്ചണ്‍ ചെയ്യുന്ന സമയത്ത് സ്ലാബ് ഇനി വേണ്ടേ… വേണ്ട… മോഡുലാർ കിച്ചണിൽ സ്ലാബ് വാർക്കുമ്പോൾ 10 cm പുറത്തേക്ക് കാണും.ഇത് കിച്ചണിന്റെ ഭംഗി കുറയ്ക്കും. കൂടാതെ കിച്ചണിന്റെ സ്റ്റോറേജ് സ്പേസ് കുറയ്ക്കുകയും ചില അക്‌സസറീസ് ഫിറ്റ് ചെയ്യാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല പലപ്പോഴും ഡിസൈനിലും കോംമ്പ്രമൈസ്‌ ചെയ്യേണ്ടി വരും. ഇഷ്ടത്തിന് അനുസരിച്ച് കിച്ചൺ പണിയാൻ സാധിക്കാത്തതിനാലും ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ടും കഴിവതും സ്ലാബ് ചെയ്യാതിരിക്കുന്നതാവും ഉചിതം. For more details call : 8078090000, […]

Get A Quote